സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആശാൻ പള്ളിക്കൂടത്തിന്റെ മാതൃകയിൽ 100 വർഷങ്ങൾക്കു മുൻപു ആരംഭിച്ച വിദ്യാലയമാണു ഇത്. തുടക്കതിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾ ആണു ഉണ്ടായിരുന്നതു. നിലവിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെ ആണു ഉള്ളതു.