ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/അ‌ര‌ുതേ അര‌ുതേ ചങ്ങാതി..

അര‌ുതേ അര‌ുതേ ചങ്ങാതി..

വെളുത്താൽ വീണ്ടുമുറങ്ങരുതേ

വെളുപ്പിലഴുക്കു പുരട്ടരുതേ

വെളുവെളെയുള്ളാരു പല്ലുകളൊന്നും

ശുചിയാക്കാൻ മടികാട്ടല്ലേ

മലിനജലത്തിൽ കുൂളിവേണ്ട

മലിന ജലം കുടി പാടില്ല

കുളി കഴിയാതെ കിടക്കരുതേ

കൂനിക്കൂടിയിരിക്കരുതേ

വിരൽനഖമൊട്ടു നീട്ടരുതേ

ചെളിയതിലൊട്ടു പുരളരുതേ

മണ്ണിൽ വീണുകിടക്കും വകകൾ

കണ്ണുംപൂട്ടി തിന്നരുതേ.

മ‌ുഹമ്മദ് യാസീൻ
4B ഗവ എൽ പി എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത