ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കാലം മാറുന്നത് പോലെ ഇലകൾ പൊഴിയുന്നത് പോലെ ഇവിടെ നാം ഭയന്ന് കഴിയുന്നു കോവിഡ് എന്ന മഹാമാരിയെ ജാതിമത ചിന്തകൾ ഇല്ലാതെ പണക്കാരനും പാവപ്പെട്ടവനും എന്നു ഇല്ലാതെ ബന്ധനത്തിൽ ആക്കിയ കോവിഡെ നിന്നെ ഭയമല്ല വേണ്ടതു കരുതലാണ് വേണ്ടതു
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |