ലോകത്തെ നടുക്കിയ രോഗമേ ഭയക്കണം നീ മനുഷ്യരെ കരുതലോടെ നേരിടും ഭയമില്ലാതെ പോരാടും വ്യക്തിശുചിത്വം പാലിച്ച് ഇടും തുരത്തി ടം നിരന്തരം സാമൂഹിക അകലത്തോടെ മാനസിക ഒരുമയോടെ പൊരുതി നിന്നെ ഞങ്ങൾ നീക്കിടും
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത