വർഷം


കരിഞ്ഞുണങ്ങും ഭൂമിതൻ മാറിൽ
ജലരേഖ മിന്നിമറഞ്ഞു
ചൂടിനാശ്വാസമായി
ശതകോടി നീരുറവകൾ
മണ്ണും മനസും നിറഞ്ഞു
വൃക്ഷലതാദികൾ പൂത്തുലഞ്ഞു
പറവകൾ മൃഗങ്ങൾ
ഏവർക്കും ആഘോഷമായീ
ആഘോഷമാണിത് ഭൂമിതൻ മക്കൾക്ക്
വരുണ ദേവൻ കനിഞ്ഞ സൗഭാഗ്യം

 

ജമീമ
3 A ജി എൽ പി എസ്‌ മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത