കൊറോണ

ദുരിതങ്ങൾ നിറഞ്ഞിടുമ്പോൾ
ഒറ്റക്കെട്ടാകും ജനങ്ങളെല്ലാം
കോവിഡ് വൈറസിനെതിരെയും
ഒറ്റകെട്ടായി നിന്നിടാം നമുക്കെല്ലാം
നമ്മൾ ജനങ്ങളൊന്നായാൽ
കോവിഡ് എന്ന മഹാമാരിയും
ലോകം വിട്ടുപോയീടും അന്നേരം
ചുണ്ടുകളിൽ വിരിയും പുഞ്ചിരി
കണ്ണുകളിൽ നിറയും ആനന്ദക്കണ്ണീർ


 

ടിനി എസ് ജോസ്
4 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത