മഴ മഴ മഴ മഴ പെയ്യുന്നു ഇടിയുടെ തരികിട മേളം കൂടെ കള കളം പാടി ഒഴുകി വരുന്നു ഒരു അരുവി അതെന്നുടെ അരികെ മഴ മഴ മഴ മഴ പെയ്യുന്നു മഴയിൽ നിറഞ്ഞ അരുവിയത് കണ്ടാൽ എൻ മനമതു തുള്ളിച്ചാടുന്നു..
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത