കൂട്ടുകാരെ പൂവൻകോഴിയെ കണ്ടോ മുറ്റത്ത് തലയിൽ പൂവും വർണ്ണ വാലും ഇളകും കാറ്റത്ത് തലയൊന്നുയർത്തി നോക്കുന്നു കുപ്പായത്തിൻ തൂവലുകൾ വെയിലിൽ മിന്നിതിളങ്ങുന്നു കഴുത്തു നീട്ടി ഒന്നു നോക്കി കൂവി തെളിയുന്നു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത