കുഞ്ഞനായ വൈറസ്സേ
എത്ര ശക്തനാണു നീ!!!
ലോകരെല്ലാം നിന്റെ മുന്നിൽ
വിറങ്ങലിച്ചു നിൽക്കുന്നു
ശക്തനായ നിന്നെ ഞങ്ങൾ
പാരിൽ നിന്ന് മായ്ച്ചിടും...
ശക്തിയോടെ മായ്ച്ചിടും....
തീർച്ചയായും മായ്ച്ചിടും..
ശ്രീശാഖ് രജനീഷ്
1 B ഗവ. എൽ പി എസ് പൂവത്തൂർ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത