അവിടുന്ന് കിട്ടി മഞ്ഞ മാങ്ങ ഇവിടുന്നു കിട്ടി ചോന്ന മാങ്ങ അണ്ണാറക്കണ്ണൻ തന്ന മാങ്ങ കുഞ്ഞിക്കാറ്റ് പൊഴിച്ചമാങ്ങ ആർക്കും ആർക്കും തരില്ല മാങ്ങ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത