ഞാൻ കൊറോണ


കൊറോണ ഞാൻ ഒരു വൈറസാണ്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്. ആൾക്കാർക്ക് എന്നെ പേടിയാണ് . എന്നെ പേടിച്ച് മനുഷ്യർ കൈ കഴുകുന്നു. മാസ്ക് ധരിക്കുന്നു. പിന്നെ വീട്ടിൽ ഇരിക്കുന്നു. എങ്കിലും കുട്ടികൾക്ക് എന്നെ ഇഷ്ടമാണ് സ്കൂളിൽ പോകണ്ട .


ആവണിലാൽ
1 B ഗവൺമെൻറ് എൽ.പി.എസ്.പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ