തൂവെള്ളവസ്ത്രധാരിയായ മാലാഖമാർ
ഇന്ന് നമ്മുടെ ജീവന്റെ മാലാഖമാർ
നിപയാൽ തകർന്ന കേരളത്തെ
പിടിച്ചു കയറ്റിയ മാലാഖമാർ
ജീവൻ നൽകി ഒരു മാലാഖ
മാലാഖമാരെ കാക്കുവാനായി ഒരമ്മ
ആ അമ്മ തൻ കരുതലും സ്നേഹവും
ഈ കൊറോണയിൽ നിന്നും രക്ഷ
മാലാഖമാരുടെ കരുതൽ
നാടിനുവേണ്ടി നാട്ടാർക്കുവേണ്ടി
തിരിച്ചറിയുക നാം തിരിച്ചറിയുക നാം.....