എന്റെ നാമം കൊറോണ എന്റെ ജൻമം ചൈനയിൽ അഥിതിയായി ഞാനെത്തി ലോകരെല്ലാം എന്നെക്കണ്ട് ഭയന്നു നീ ചെയ്ത പാപങ്ങൾ ഓർക്കൂ മനുഷ്യാ... വരും നാളിൽ പ്രകൃതിയെ സ്നേഹിക്കൂ... നീ മനുഷ്യനായി ജീവിക്കൂ....
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത