അവധിക്കാലം


എല്ലാവർഷവും കാത്തിരുന്നത് പോലെ ഈ വർഷവും സ്കൂൾ അടച്ചു, എന്നാൽ ഇപ്രാവശ്യം സ്കൂൾ അവധി നേരത്തെ ആയി. സ്കൂൾ അവധി നേരത്തെ കിട്ടിയത് ഒരുപാട് സന്തോഷമായി, എന്നാൽ അപ്പോഴാണ് അറിഞ്ഞത് ഏതോ ഒരു മഹാമാരിയായ വൈറസ് നമ്മെ ഭീഷണിയിലാക്കി എത്തിയിരിക്കുന്നു എന്ന് കൊറോണ വൈറസ് എന്ന പേരിലറിയപ്പെടുന്ന മഹാമാരി നമ്മെ സങ്കടത്തിൽ ആക്കിയിരിക്കുകയാണ് അതിനാൽ അവധിക്കാലം അടിച്ചുപൊളിക്കാൻ കഴിഞ്ഞില്ല വളരെ വിഷമമായി എങ്കിലും കുഴപ്പമില്ല ഈ വിപത്തിനെ നാട്ടിൽനിന്ന് തുടച്ചു മാറ്റണം എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം, പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം അങ്ങനെ നമുക്ക് എല്ലാവർക്കും ഇതിനെ ചെറുക്കാം

ആദികേശ്.ആർ
1 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ