വെള്ളം വെള്ളം മഴവെള്ളം ചറപറ ചറപറ ചിന്നിച്ചിതറും മാനത്തുള്ളൊരു മഴവെള്ളം വിത്തുകൾ മുളപ്പിച്ചീടും പാരിന് പച്ചപ്പേകീടും ചിന്നിച്ചിതറി ചിന്നിച്ചിതറി എന്റെ മനസ്സിന് കുളിരേകും വെള്ളം വെള്ളം മഴവെള്ളം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത