2023-24 വർഷത്തെ സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഫർഹ മറിയം "Word Making"ന് ഒന്നാം സ്ഥാനം നേടി.







2023-24 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ ഹൻഫ ഫാത്തിമ ഇംഗ്ലീഷ് ആക്ഷൻ സോങ്ങിന് ഒന്നാം സ്ഥാനം നേടി.







2023-24 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബയൻ്റിംഗ് വിഭാഗത്തിൽ സഹല സുൽത്താന രണ്ടാം സ്ഥാനം നേടി.







2023-24 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ "Product using card and strawboard" വിഭാഗത്തിൽ ഒന്നാം സ്ഥാനം അദ്ന ഫാത്തിമ നേടി.