സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സ്കൂളിൽ എക്കോ ക്ലബ് . ഗാന്ധിദർശൻ ക്ലബ് വിദ്യാരംഗം സ്പോർട്സ് സയൻസ് ക്ലബ് ഗണിത ക്ലബ് എന്നിവ സജീവമായി പ്രവർത്തിച്ചു വരുന്നു

എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടുത്തുള്ള അംഗനവാടി ശുചിയാക്കുകയും അഞ്ച് ചെടികൾ നൽകുകയും ചെയ്തു. 

എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അംഗനവാടി ശുചിയാക്കി