നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ കുഴിവിള ഭാഗത്തു ഗവ .എൽ .പി.എസ് ആരംഭിക്കുന്നത് 1966 ൽ ആണ് .സർവ്വ ശ്രീ ദാനം ,വെള്ളനാടാശാൻ എന്നിവരുടെ സംഭാവനയായി കിട്ടിയ  ഭൂമിയിൽ നാട്ടുകാരുടെ വകയായി ഒരു ഓല ഷെഡിലൂടെ സ്‌കൂൾ ആരംഭിച്ചു .ഇന്നു കാണുന്ന പ്രധാന കെട്ടിടം 1969 ൽ പൂർത്തിയായി .

       അറുപതുകളിൽ തന്നെ വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകൾക്ക് ഒരു ഭഗത്ത് ശ്രമം തുടങ്ങിയിരുന്നു .കുഴിവിള പ്രദേശത്ത് ഒരു സ്കൂളിനു വേണ്ടി കൂട്ടായ പരിശ്രമത്തിന്റെ ആവശ്യം മനസിലാക്കി വിഭാഗീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒന്നിച്ചു നിന്നു .ആരംഭത്തിൽ ദാനം ,തങ്കയ്യാശാൻ എന്നിവരുടെ വീടുകളിൽ തന്നെ ക്ലാസുകൾ ആരംഭിച്ചു .ഈ പ്രവർത്തങ്ങളിൽ പരേതനായ ശ്രീ മീൻമൂട് കൃഷ്ണപ്പണിക്കരുടെ പേര് എടുത്ത് പറയേണ്ടതുണ്ട് .പിൽക്കാലത്ത് താൽക്കാലിക കെട്ടിടം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം