ലോകമെങ്ങും പടർന്നുപിടിക്കും
രോഗമാണ് കോവിഡ്19
സുരക്ഷിതരായി വീട്ടിലിരിക്കൂ
പ്രതിരോധിക്കാം നമ്മൾക്ക്
കൈകൾ കഴുകി വൃത്തിയാക്കി
വീട്ടിലിരിക്കാം നമ്മൾക്ക്
വാർത്തകണ്ട് സിനിമകണ്ട്
വീട്ടിലിരിക്കാം നമ്മൾക്ക്
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
കൈകഴുകാം നമ്മൾക്ക്
കളിയും ചിരിയും ഉപേക്ഷിച്ച് കുറച്ചുനാൾ
വീട്ടിലിരിക്കാം നമ്മൾക്ക്
വീട്ടിലിരുന്ന് മാതൃകയായി
വീട്ടിലിരിക്കാം നമ്മൾക്ക്