കുളപ്പട

 
കുളപ്പട


തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് കുളപ്പട.ധാരാളം അരുവികളും കുന്നുകളും മരങ്ങളും വയലുകളും കൊണ്ട് സമ്പന്നമാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കുളപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
  • പഞ്ചായത്ത് ഓഫിസ്
  • പോസ്റ്റ് ഓഫീസ്
  • ഉഴമലക്കൽ വില്ലേജ് ഓഫിസ്
  • ജി എൽ പി എസ്  കുളപ്പട