ചെസ്സ് ,carroms ,സ്കിപ്പിംഗ് .റിങ് ബോൾ ,batminton .വെൽനെസ്സ് ഡാൻസ് ,hoops ഡാൻസ് ,സൈക്ലിംഗ് (പെൺകുട്ടികൾക്ക് ) സ്കേറ്റിങ് ,കരാട്ടെ എന്നിവ പരിശീലിപ്പിക്കുന്നു .കായിക അധ്യാപകർ ഇല്ലാതെ സ്കൂളിലെ അധ്യാപകർ തന്നെയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് .
Hoops dance
wellness dance