പരിസ്ഥിതി ദിനം 2025

  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് മരത്തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പരിസ്ഥിതി  ദിനത്തിൽ ക്വിസ് മത്സരം  നടത്തി.