സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ് വാളവയൽ ഗവ.ഹൈസ്കൂൾ. 1966ൽ ഒരു പ്രൈമറി വിദ്യാലയമായി ആരംഭീച്ച ഈ സ്കൂൾ 2011ൽ ഹൈസ്കൂളായി അപഗ്രേഡ് ചെയ്തു.