ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം/കൊറോണയെ തുരത്താൻ
കൊറോണയെ തുരത്താൻ
കൈകൾ കഴുകാം,കൊറോണയെ അതിജീവിക്കാം.സാമൂഹിക അകലം പാലിക്കുക.മാസ്ക് ധരിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.20 സെക്കന്റ് സമയം സോപ്പ് പതപ്പിച്ചു കൈകഴുകുക.രോഗികൾ വീട്ടിൽത്തന്നെ താമസിക്കുക. രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. ഇടക്കിടെ കണ്ണ്, മൂക്ക്, വായ്, ഇവയിൽ കൈകൾ കൊണ്ട് സ്‌പർശി ക്കാതിരിക്കുക. ജനകൂട്ടം ഒഴിവാക്കുക. രോഗലക്ഷണം കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. യാത്ര പോകുമ്പോൾ മാസ്ക് ധരിക്കുക. ഹസ്‍ത ദാനം ഒഴിവാക്കുക.ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കുക.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |