വിദ്യാരംഗം  കലാസാഹിത്യവേദി

കുട്ടികളിൽ സർഗാത്മകതയും സർഗശേഷിയും വുകസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദ്യാരംഗം വിദ്യാലയത്തിൽ മികച്ച പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. വായനാദിന- വാരാചരണ പരിപാടി, വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം, വയലാർ അനുസ്മരണം, രാമായണമാസാചരണം, തുടങ്ങി വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു.  ആഴ്ച തോറും സാഹിത്യ സഭയും, കാവ്യാസ്വാദനവും നടക്കുന്നു. കവിതാലാപനം, കവിതാ രചന ആസ്വാദനലേഖനം, പുസ്തകാസ്വാദനം, കാവ്യകേളി  തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ ചെയ്തുവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി മത്സരവിജയികൾ

നാടൻ പാട്ട്

1        ആദിദേവ്             6 ബി

2        ആരോമൽ           6 എ

3        രജില                    6 എ


കവിതാലാപനം

1        സിയോണ           6 ബി

2        നയൻകൃഷ്ണ          5 ബി

3        അദ്വൈദ്             6 ബി


കഥാരചന

1        മുഹമ്മദ് നിഹാൽ 7ബി

2        അശ്വൽകൃഷ്ണ        6 സി

3        അന്നാ സാലു 7 ബി


പുസ്തകാസ്വാദനം

1        ഷാരോൺ ഷാജി 7ബി

2        അനന്യ കൃഷ്ണ 6 സി

3        സന ഷെറിൻ 7സി