ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/ മാധ്യമ ക്ലാസ്

വയനാട് വിഷനും ജില്ലാ പഞ്ചായത്തു വെള്ളമുണ്ട ഡിവിഷനും ചേർന്നുകൊണ്ട് കുട്ടികൾക്കായി മാധ്യമ ക്ലാസ് സംഘടിപ്പിച്ചു ജില്ലാപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉത്ഘാടനം ചെയ്തു വയനാട് വിഷൻ ചീഫ് എഡിറ്റർ രഘുനാഥ് പലേരി ക്ലാസുകൾ നിയന്ത്രിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ
https://www.youtube.com/watch?v=NrkbhbEYWNs