പുസ്തകത്തെ ഹൃദയത്തോട്  ചേർത്തുപിടിക്കാൻ  സന്നദ്ധരാക്കുക,വായന ഒരു രസവും ലഹരിയും ആക്കുക  എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച ക്ലബ് ആണ് വിദ്യാരംഗം .

ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി കഥ രചന , കവിത രചന  , പദ്യം ചൊല്ലൽ ,നാടകം  എന്നിവയുടെ അവതരണം നല്ലരീതിയിൽ  സംഘടിപ്പിക്കാൻ ആയി .