ചൈനയിലെ വുഹാനിൽ
നിന്നുത്ഭവിച്ച,,,
ഒരു മഹാമാരി,,,
ഇപ്പോൾ ഇതാ
ലോകം മുഴുവൻ കൊന്നൊടുക്കുന്നു.
ഇനിയും നാം ജാഗ്രത പുലർത്തിയില്ലേൽ,,,?
ഈ ലോകം മുഴുവൻ,
ഒരു ശ്മശാന മാവും,,,,
തീർച്ച.
ലോക ജനതയേ,,
ഞാൻ പറയുന്നു
ഈ ലോകത്തിന്റെ നിലനിൽപ്പ്
നമ്മുടെ കടമ.
ഉണരുവിൻ ജനങ്ങളെ,,
അറിയുവിൻ ജനങ്ങളെ,,,
നമ്മൾ പോരാടണം
ഈ രോഗത്തിനെതിരെ,,
മഹാമാരിക്കെതിരേ,,,,