2021 -2022 അധ്യയനവർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

*പരിസ്ഥിതിദിനം (ജൂൺ 5 )

പരിസ്ഥിതി ദിനത്തിന്റ ഭാഗമായി സ്കൂളിൽ വൃക്ഷതൈകൾ നടുകയും കുട്ടികൾവീടുകളിൽ വൃക്ഷതൈകൾനടുന്നതിന്റ ഫോട്ടോസ് അയച്ചുതരുകയും ചെയ്‌തു

*ചാന്ദ്ര ദിനം (ജുലൈ 2 1 )

ചാന്ദ്രദിനത്തിന്റെ ഭാഗമായി ക്വിസ്സ്മത്സരം പോസ്റ്റർരചന മത്സരം പ്രസംഗമത്സരം എന്നിവനടത്തുകയുണ്ടായി

*ഹിരോഷിമ നാഗസാക്കിദിനം

ക്വിസ്സ്മത്സരം പോസ്റ്റർരചനാമത്സരം പ്രസംഗമത്സരം എന്നിവ നടത്തി

*ഓസോൺ ദിനം

ഓസോൺദിനത്തിന്റ ഭാഗമായി ക്വിസ്സ്മത്സരം കൊളാഷ് നിർമാണമത്സരം എന്നിവനടത്തി