2022-23 വരെ2023-242024-25


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡ് മെമ്പർ ശ്രീമതി ബുഷ്‌റ വൈശ്യൻ സ്കൂളിൽ തൈ വച്ചുകൊണ്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു .പ്രസ്തുത കർമത്തിൽ ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് ,പരിസ്ഥിതി ക്ലബ് കൺവീനർ അന്നമ്മ ടീച്ചർ ,4 മുതൽ 10 ക്ലാസ്സുവരെ യുള്ള ക്ലബ് അംഗങ്ങൾ .മറ്റദ്ധ്യാപകർ എന്നിവർ പങ്കെടുത്തു .ക്ലബ്ബിലെ എല്ലാ അംഗങ്ങളും തൈകൾ കൊണ്ടുവരികയും അത് നടുന്നതിലും പങ്കാളികളായി .