2023-24 അധ്യയന വർഷം

ഗണിതക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗണിത മേള, ക്വിസ്,വിവിധ മത്സരങ്ങൾക്കുള്ള പരിശീലനങ്ങൾ നടത്തുകയ‍ുണ്ടായി.ക്ലബ്ബ് നടത്തിയ ഗണിതപൂക്കള മത്സരം ശ്രദ്ധേയമായി.

2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ ശാസ്ത്രോത്സവത്തിൽ (ഗണിതം) നമ്പർ ചാർട്ട് യു പി വിഭാഗത്തിൽ ആദില ഫാത്തിമ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

2024-25 അധ്യയന വർഷം