കുട്ടികളിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ആഭിമുഖ്യം വളർത്താനുള്ള പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് നടത്തുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ് ആണ്

പരിസ്ഥിതി ദിനാചരണം .......

ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷ തൈനടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക്