ഗവ. എച്ച് എസ് കാപ്പിസെറ്റ്/സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ ദേശസ്നേഹവും സാമൂഹ്യബോധവും വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു. മഹാൻമാരുടെ ജീവചരിത്രം അവതരണം, ചരിത്ര സംഭവങ്ങളുടെ അവതരണം ,അറ്റ്ലസ് നിർമ്മാണം ,ദേശീയ ദിനാചരണങ്ങൾ എന്നിവ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.