2022-23 വരെ2023-242024-25


പരിസ്ഥിതി ദിനാചരണം

ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ വൃക്ഷതൈ നട്ടു .അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിർമാർജനം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചു പരിസ്ഥിതി ക്ലബ് കൺവീനർ സുമിത പി ഒ പരിസ്ഥിതി ദിന സന്ദേശം നൽകി