ഗവ. എച്ച് എസ് എസ് പനമരം/പഠനാനുബന്ധ പ്രവർത്തനങ്ങൾ/ഗ‍ൃഹസന്ദർശനം

സ്‍കൂളിലെ എല്ലാക‍ുട്ടികള‍ുടെയും വീടുകളിൽ അവരുടെ ചുറ്റുപാട് മനസ്സിലാക്കുന്നതിനായി ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകർ ഗൃഹസന്ദർശനം നടത്തുകയുണ്ടായി ....