"കൊറോണ ബാധിച്ച നാടുകൾക്കായ്"
പ്രാർത്ഥിക്കാം ഊണിലും ഉറക്കിലും
നിയമങ്ങൾ എല്ലാം അനുസരിച്ചീടിനാൽ
തുരത്താം നമുക്കീ മഹാമാരിയെ
അഗ്നിയിൽ എരിയുന്ന ജീവിതത്തെ
വെള്ളത്താൽ ശമിപ്പിക്കുന്ന പോലെ
ശമിപ്പിക്കാൻ ലോകത്തെ രോഗങ്ങളിൽ
നിന്നുമെന്നും...........
എതിരിടാം മരിക്കുന്ന നാളുവരെ
എതിരിടാം മരിക്കുന്ന നാളുവരെ