കുട്ടികളുടെ സർഗ്ഗശേഷി കളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ, ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയപ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ആഴ്ചയിലൊരു ദിവസം നടത്തുന്ന കഥാ കൂട്ടായ്മ കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന് സഹായകമാകുന്നു.