ഗവ. എച്ച് എസ് എസ് എടത്തല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1950-ൽ ആരംഭിച്ച സ്കൂളാണ്.അന്ന് എൽ.പി.സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.ഇപ്പോൾ ഹയർ സെക്കന്ററിവരെ പ്രവർത്തിക്കുന്നു.
നല്ല ഗ്രാമാന്തരീക്ഷത്തിലാണ് സ്കൾ.തോടുകളും പാടങ്ങളും എല്ലാം നിറഞ്ഞതാണ്. എടത്തല പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദൃാലയം
സ്ഥതിചെയ്യുന്നത്.