വിദ്യാരംഗം കലാസാഹിത്യവേദി
   
               നമ്മ‍ുടെ വിദ്യാലയത്തിൽ  വിദ്യാരംഗം കലാസാഹിത്യവേദി  സജീവമായി  പ്രവർത്തിച്ച‍ുവരുന്ന‍ു.വിദ്യാർത്തികള‍ുടെ സർഗാത്മക കഴിവ‍ുകളെ പരിപോഷിപ്പിക്ക‍ുന്നതിന്ന‍ും അതിനുവേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നതിന്നും ഈ  സാഹിത്യവേദി മുൻത‍ൂക്കം നൽകുന്നു.