നേരിടേണം നേരിടണം ഉൾക്കരുത്താൽ നേരിടണം മർത്യാ നിന്നിൽഭയം അരുതേ ഉണർന്നിരിക്കാം ഒരുമയോടെ കൊറോണാ തൻ ഭീതിയിൽ ലോകരാജ്യം നടുങ്ങുമ്പോൾ മരണം ഏറെ നടക്കുന്നു ആതുരാലയം തുറക്കുന്നു കൈതൊഴാം നമുക്കീ ഭൂമിയിൽ അകന്നിരുന്നു പ്രാർത്ഥനയാൽ ഓർത്തിടാം മാലാഖമാരെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത