കുട്ടികളിൽ ഗണിതാഭിരുചിയും, ഗണിതത്തിൽ താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.