കൊറോണ

കേരള നാട്ടിൽ കൊറോണ വന്നു
വിദേശിക്കൊപ്പം കൊറോണ വന്നു
സമ്പന്നരെന്നോദരിദ്രരെന്നോ
കൊറോണയ്ക്കില്ല നോട്ടം പോലും
തുമ്മലും ചീറ്റലും ഏൽക്കാതിരിക്കാൻ
മുഖം മറച്ച് തൂവാലകെട്ടാം
വ്യക്തി ശുചിത്വം പാലിക്കാനായ്
കൈ കഴുകുന്നത് ശീലമാക്കാം

സഞ്ജന മീനു
4 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത