ജി.എം.എച്ച്.എസ്.എസ് വെട്ടിക്കവല സ്ക്കൂളിൽ 9 എ ക്ലാസ്സിൽ പഠിക്കുന്ന അരുണാ സന്തോഷിന് വിക്രംസാരാഭായ് സ്‌പേസ് സെന്ററുടെ ബഹിരാകാശ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം