സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മേന്മകളും സൗകര്യങ്ങളും

➤ നഴ്സറി മുതൽ ഹയർ സെക്കന്ററി വരെ ഒരു ക്യാമ്പസ്സിൽ തന്നെ പഠനം

➤ വിശാലമായ പച്ചപ്പ് നിറഞ്ഞ ക്യാമ്പസ്

➤ യാത്ര സൗകര്യം

➤കംപ്യൂട്ടർലാബ് ,ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യം

➤ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം സയൻസ് ലാബുകൾ

➤ഹയർ സെക്കന്ററി വിഭാഗത്തിന് മുഴുവൻ ഹൈടെക് ക്ലാസ് റൂമുകൾ

➤ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും

➤ സമീകൃതാഹാരം ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി

➤യു പി ,എച്ച് .എസ് ,എച്ച് .എസ്,എസ് വിഭാഗം പെൺകുട്ടികൾക്ക് പ്രത്യേകം പ്രത്യേകം സാനിറ്ററി നാപ്കിൻ വൈൻഡിങ് മെഷീനുകൾ

➤വിശാലമായ കളിസ്‌ഥലം

➤വാഷ് ഏരിയ

➤ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്

➤ കൗൺസിലിംഗ് സൗകര്യം

➤ ആരോഗ്യദായകരമായ വിദ്യാലയ അന്തരീക്ഷം

➤ മികച്ച യോഗ്യതയും നല്ല പരിശീലനവും ധാരാളം അനുഭവ സമ്പത്തും ഉള്ള അധ്യാപകർ

➤നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിശാലമായ ലൈബ്രറി കെട്ടിടവും പുസ്തക ശേഖരവും

➤ പ്രായോഗിക ഗവേഷണ പ്രവർത്തനങ്ങൾ

➤ ഇംഗ്ലീഷ് എൻറീച്ച്മെന്റ് പ്രോഗ്രാം

➤വിദ്യാർത്ഥികൾക്ക് ഐ സി ടി മേഖലയിൽ വിദഗ്ധ പരിശീലനം

➤ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചർ