എന്റെ വര

ബാല്യം മുതൽ സ്ലേറ്റിലും ചുവരിലും പുസ്തകത്താളുകളിലും കോറിയിടുന്ന വരകൾ അവർ കണ്ട കാഴ്ചകളും, അവരുടെ സ്വപ്നങ്ങളും ഭാവനയുമൊക്കെയാണ് ,സ്കൂളിലെ കുട്ടികൾ വരച്ച മനോഹരങ്ങളായ ചിത്രങ്ങൾ കാണാം