ഗവ. എം എൻ എൽ പി എസ് വെള്ളയാണി/എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ വെളളായണി എന്ന കർഷകഗ്രാമം.നെൽപ്പാടങ്ങളും വയലെലകളും വാഴതോപ്പുകളും പലതരം പച്ചക്കറി ക്രിഷികളാലും സമ്രുദ്ധമായ മനോഹര ഗ്രാമം.ചരിത്രപ്രസിദ്ധമായ വെളളായണി ദെവിക്ഷെത്രം നമ്മുടെ വിദ്യാലയതിന്റെ തൊട്ടടുത്തായി സ്തിഥി ചെയ്യുന്നു.ക്ഷേത്രതിന്റെ പേരിലരിയപെടുന്ന വിദ്യാലയമാണ് നമ്മുടെ വിദ്യാലയം.ഗവ.മുടിപ്പുരനട എൽ പി എസ്.വെളളായണി.മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന 'കാളിയൂട്ട് ' മൂന്നു മാസക്കാലം നീന്ടു നിൽക്കുന്ന മഹോൽസവമാണ്.തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വെളളായണിക്കായൽ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.