വിദ്യാരംഗംത്തിനു പുറമേ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടുന്നതിന് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഹിന്ദി ഭാഷാപ്രാവീണ്യം നേടുന്നതിന് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിലും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിവരുന്നു