ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗ വസന്തം എന്ന പേരിൽ കുട്ടികളുടെ സർഗ്ഗശേഷികൾ  വികസിപ്പിക്കുന്ന തരത്തിലുള്ള വിവിധ കലാപരിപാടികൾ എല്ലാ ആഴ്ചകളിലും സ്ക്കൂളിൽ നടത്തിവരുന്നു