ക്ലബ്ബുകളുടെ ഉൽഘാടനം പാമ്പനാർ ഹൈസ്കൂളിലെ 2018-19 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകൾ 2018 ജൂൺ 1-ാം തിയതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിന് ഈ ക്ലബ്ബുകൾ സഹായകരമാണ്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി അവയുടെ സെക്രട്ടറിമാരായി താഴെപ്പറയുന്ന അദ്ധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി.
ക്രമനമ്പർ |
ക്ലബ്ബ് |
സെക്രട്ടറി
|
1 |
സയൻസ് |
സൂസി ചെറിയാൻ
|
2 |
ഗണിതശാസ്ത്രം |
ഷൈബ എസ്
|
3 |
സാമൂഹ്യശാസ്ത്രം |
ഗീത. എ
|
4 |
ഐ.റ്റി |
സാബു ജോസഫ്
|
5 |
ഇംഗ്ലീഷ് |
മുകേഷ് ശങ്കർ. പി
|
6 |
പ്രവർത്തിപരിചയം |
എൽസി തോമസ്
|
7 |
നേച്ചർ & എക്കോ |
ആശാ ചന്ദ്രൻ
|
8 |
ഹെൽത്ത് & സാനിട്ടേഷൻ |
അമുതാ റാണി എസ്
|
9 |
സ്മാർട്ട് എനർജി |
സുരേഷ് കെ ജെ
|
10 |
വിദ്യാരംഗം |
അൽഫോൻസാ ഡോമനിക്
|
|