ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ടൂറിസം ക്ലബ്ബ്

വ‍ർഷാവർഷം ചുമതല നൽകുന്ന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്. അവസാനമായി ശ്രീ രാജേഷ് കൈപ്പച്ചേരിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.